Thiruvambady

തിരുവമ്പാടി; പരേതനായ തടിയിൽ വർഗ്ഗീസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

തിരുവമ്പാടി: നാൽപതുമേനി പരേതനായ തടിയിൽ വർഗ്ഗീസിന്റെ ഭാര്യ ത്രേസ്യാമ്മ(73) നിര്യാതയായി.

സംസ്കാരം : വെള്ളി (9-09-2022) രാവിലെ 10.30 ന് സേക്രഡ് ഹാർട്ട് ഫൊറോനാ ചർച്ച് തിരുവമ്പാടി.

മക്കൾ : സിബി, സിജു, സുനി .
മരുമക്കൾ: ബിബി (ഇലഞ്ഞിക്കൽ കുടുംബാംഗവും കല്ലുരുട്ടി), ഷിനി(മുള്ളൂർ കുടുംബാംഗം വാലില്ലാപ്പുഴ), ബെന്നി(ആറക്കാട്ട് കുടുംബാംഗം കണ്ണോത്ത്)

Related Articles

Leave a Reply

Back to top button