CharamamThiruvambady
കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫിന്റെ പിതാവ് അന്തരിച്ചു

.
തിരുവമ്പാടി : കേരളാ കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി എം ജോസഫിന്റെ പിതാവ് തോണിപ്പാറ റ്റി. ജെ മാണി (86) അന്തരിച്ചു.
സംസ്ക്കാരം ചൊവ്വാഴ്ച
(09-05-2023) ഉച്ചകഴിഞ്ഞ് 02:00-മണിക്ക് തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
ഭാര്യ: ബ്രിജിത്ത് കൂടത്തായി അറയ്ക്കമാലിൽ കുടുംബാംഗം.
മറ്റുമക്കൾ: ഡെയ്‌സി ആന്റണി (ചെന്നൈ ),
ആൻസി സണ്ണി (കൂടരഞ്ഞി),
ഷേർലി ജോയ് (ആനക്കാംപൊയിൽ),
ആഗസ്റ്റിൻ, മനോജ്,
ട്രെസി വിൽസൺ (വയനാട്),
ബെൻസി ഫ്രാന്റോ (യു എസ് എ)
ലാൻസിൽ സോമി (തിരുവമ്പാടി).
മരുമക്കൾ: ആന്റണി പ്ലാക്കൂട്ടം (ചെന്നൈ),
ബിന്ദു ചക്കിട്ടമുറി (പുന്നക്കൽ),
സണ്ണി പഞ്ഞിപ്പാറ (കൂടരഞ്ഞി), ജോയ് മുണ്ടക്കൽ (ആനക്കാംപൊയിൽ),
സോളി തൈപ്പറമ്പിൽ (കണ്ണൂർ),
ജിംസി തുണ്ടത്തിൽ (ചെമ്പുകടവ്),
വിൽസൺ പൊൻതൊട്ടിയിൽ (വയനാട്), ഡോ.ഫ്രാന്റോ ഫ്രാൻസിസ് (യു എസ് എ),
സോമി കുറ്റിക്കാട്ടുമണ്ണിൽ (തിരുവമ്പാടി).







