Thiruvambady

മാർട്ടെക്‌സ് സ്‌കൂൾ യൂണിഫോം, സ്‌കൂൾ ബസാർ, സമ്മാനോത്സവ് സമ്മാനവിതരണ ഉദ്ഘാടനം മെയ് 10ന് നടക്കും

തിരുവമ്പാടി: ‌മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം 2023 മെയ് 10 ബുധനാഴ്ച മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് ബാബു മാസ്റ്റർ പൈക്കാട്ടിൽ അവർകളുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിക്കും.

ക്രിസ്തുമസ്, ന്യൂ ഇയർ സമ്മാനോത്സവ് വിജയികൾക്കുള്ള സമ്മാന വിതരണ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, സ്കൂൾ യൂണിഫോം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് എന്നിവർ നിർവഹിക്കുന്നു. വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് നിങ്ങൾ ഏവരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Back to top button