CharamamKodanchery

പുതുപ്പാടി: കക്കാട് കുറുമരുകണ്ടി ഇലവുങ്കൽ ജേക്കബ് നിര്യാതനായി

പുതുപ്പാടി: കക്കാട് കുറുമരുകണ്ടി ഇലവുങ്കൽ ജേക്കബ് (പാമ്പാടി കുഞ്ഞുമോൻ-67 ) നിര്യാതനായി.

ഭാര്യ: കുഞ്ഞുഞ്ഞമ്മ.

മക്കൾ: ജിനു, ജിഷ.

മരുമകൾ: സുരേഷ്, സുനിൽ (യു പി).

സംസ്കാരം: നാളെ (13-03-2020-വെള്ളി) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഈങ്ങാപ്പുഴ സെന്റ് ജോർജ് മലങ്കര ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍.

🔳THIRUVAMBADY NEWS

Related Articles

Leave a Reply

Back to top button