AnakkampoyilCharamam

ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വരകുകാലായിൽ തോമസ് നിര്യാതനായി

തിരുവമ്പാടി: ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വരകുകാലായിൽ തോമസ് (അരിപ്പാറ തൊമ്മൻ ചേട്ടൻ -86) നിര്യാതനായി.

സംസ്കാരം നാളെ (13-03-2020- വെള്ളി) രാവിലെ 09:00- മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: റോസമ്മ തിരുവമ്പാടി കുബ്ലാട്ടുകുന്നേൽ കൂടുംബാംഗം.

മക്കൾ: മോളി, ബാബു, രാജു, സോഫിയ, സാബു, ബോണി.

മരുമക്കൾ: റോയി കല്ലിടുക്കിൽ (വേനപ്പാറ), മിനി പൂന്തോട്ടത്തിൽ (കൂരാച്ചുണ്ട്), ബെസ്സി തേക്കനാട്ട് (വിലങ്ങാട്), സിബി മഠത്തിൽ (മരഞ്ചാട്ടി), റീജ മുളവന (കൂടരഞ്ഞി).

🔳THIRUVAMBADY NEWS

Related Articles

Leave a Reply

Back to top button