Kodanchery
സൗജന്യ നേത്ര പരിശോധന ഷുഗർ പ്രഷർ നിർണ്ണയ ക്യാമ്പ്

കോടഞ്ചേരി: ആഷ് മെഡിക്കൽ ലബോറട്ടറി & ഫാർമസി കണ്ണോത്തും ഓർക്കിഡ് ഐ ക്ലിനിക് കോടഞ്ചേരിയും സംയുക്തമായി
നടത്തുന്ന സൗജന്യ നേത്ര പരിശോധന ഷുഗർ പ്രഷർ നിർണ്ണയ ക്യാമ്പ്
മെയ് 17 ശനി രാവിലെ 10 മണി മുതൽ ഉച്ചക്ക് 1-30 വരെ കണ്ണോത്ത് അങ്ങാടിയിൽ ആഷ് മെഡിക്കൽ ലബോറട്ടറിയിൽ വെച്ചു
നടത്തുന്നതായിരിക്കും. ക്യാമ്പിൽ നിന്നും കണ്ണട വാങ്ങുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് കണ്ണട സൗജന്യമായി ലഭിക്കും.







