CharamamMukkam

മുക്കം : അഗസ്ത്യൻമുഴിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി ആറാമ്പുറത്ത് സദാനന്ദൻ (ചന്തുക്കുഞ്ഞൻ) അന്തരിച്ചു

മുക്കം : അഗസ്ത്യൻമുഴിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി ആറാമ്പുറത്ത് സദാനന്ദൻ (ചന്തുക്കുഞ്ഞൻ-72) അന്തരിച്ചു.

സംസ്കാരം ഇന്ന് (24-06-2023-ശനി ) രാത്രി 09:00-മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

ഭാര്യ: തങ്ക.

മക്കൾ: അനിൽകുമാർ (കുവൈത്ത്), ബിന്ദു, വിജി, വിജിന.

മരുമക്കൾ : വാസുദേവൻ മാമ്പറ്റ, ദേവിദാസൻ, പ്രലോഭ്, സന്ധ്യ.

Related Articles

Leave a Reply

Back to top button