AnakkampoyilKodancheryKoodaranjiKoombaraMukkamNellipoyilOmasseryPulluramparaPunnakkalThamarasseryThiruvambadyThottumukkam
തിരുവമ്പാടിയിൽ നാളെ വൈദ്യുതി മുടങ്ങും

തിരുവമ്പാടി: കുന്ദമംഗലം സബ് സ്റ്റേഷനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ നാളെ (15-03-2020-ഞായറാഴ്ച) കൂമ്പാറ, തിരുവമ്പാടി, മുക്കം, ഓമശ്ശേരി, പന്നിക്കോട്, കട്ടാങ്ങൽ, മാവൂർ എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ പൂർണ്ണമായി (രാവിലെ 07:00 മണി മുതൽ വൈകുന്നേരം 05:00- മണിവരെ) വൈദ്യുതി മുടങ്ങും.
📝THIRUVAMBADY NEWS*