CharamamPuthuppady

പുതുപ്പാടി : വെസ്റ്റ്‌ പുതുപ്പാടി കിഴക്കേക്കുന്നത്ത് പരേതനായ ജേക്കബിന്റെ ഭാര്യ സാറാമ്മ അന്തരിച്ചു

പുതുപ്പാടി : വെസ്റ്റ്‌ പുതുപ്പാടി കിഴക്കേക്കുന്നത്ത് പരേതനായ ജേക്കബിന്റെ ഭാര്യ സാറാമ്മ (85) അന്തരിച്ചു.

സംസ്കാരം ഇന്ന് (22-10-2022-ശനി) പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ: പൗലോസ്, പരേതനായ ജോർജ്ജ്, ജോൺ, മാത്യൂസ്, അന്നമ്മ, എലിസബത്ത്.

മരുമക്കൾ: സാലി (മീനങ്ങാടി), മേരി (വേളംകോട്), ലിസ്സി (മീനങ്ങാടി), ജോർജ് (പേരാമ്പ്ര), സിനി (തൃക്കൈപ്പറ്റ), കുര്യാച്ചൻ (കാരച്ചാൽ).

Related Articles

Leave a Reply

Back to top button