CharamamKodanchery
കോടഞ്ചേരി: ചെമ്പുകടവ് അറക്കൽ റെന്നിയുടെ മകൻ നിർമ്മൽ റെന്നി അന്തരിച്ചു

.കോടഞ്ചേരി: ചെമ്പുകടവ് അറക്കൽ റെന്നിയുടെ മകൻ നിർമ്മൽ റെന്നി (9) അന്തരിച്ചു
സംസ്കാരം ഇന്ന് രാവിലെ 11:00-ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.
കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്: മീനു ജെയിംസ് എടത്തൊട്ടിയിൽ.
സഹോദരൻ: നീരജ്.