CharamamKoodaranji
കൂടരഞ്ഞി : കുരുമ്പേൽ ജോസ് അന്തരിച്ചു

കൂടരഞ്ഞി : കുരുമ്പേൽ ജോസ് (57) അന്തരിച്ചു.
സംസ്കാരം ഇന്ന് (27-05-2023- ശനി) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: ഷൈല ജോസ്
പുല്ലൂരാംപാറ പെരികിലത്തിൽ കുടുംബാഗം.
മക്കൾ: ജിതിൻ ജോസ്, ജിന്റോ ജോസ് (ജർമ്മനി),
ജ്യോതിൻ ജോസ് (ജർമ്മനി).
മരുമക്കൾ: ആരതി ജിതിൻ (നേഴ്സ്), അനിറ്റ ജിന്റോ (ജർമ്മനി),
ആൽഫി ജ്യോതിൻ (നെടുംകണ്ടം).