Koodaranji

സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ടൂർണമെൻ്റ് താരം സസ്നി ബിജുവിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു

കൂടരഞ്ഞി: സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ടൂർണമെൻ്റിൽ ചാമ്പ്യന്‍മാരായ വയനാട് ജില്ല ടീമിൽ അംഗമായിരുന്ന പൂവാറന്‍തോട് സ്വദേശിനി സസ്നി ബിജുവിനെ
യൂത്ത് കോൺഗ്രസ് പൂവാറൻതോട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

യൂത്ത് കോൺഗ്രസ് പൂവാറൻതോട് ബൂത്ത് പ്രസിഡൻ്റ് ശ്യംലാൽ  ഉപകാരം നൽകി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സണ്ണി പെരുകിലംതറപ്പിൽ വാർഡ് മെമ്പർ എൽസമ്മ ജോർജ് എന്നിവർക്യാഷ് അവർഡ് കൈമാറി.

യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ മുഖ്യാധിയായി.റിൻസ്തേക്കുംകാട്ടിൽ,സൻ്റോ മൈലാടിയിൽ, ജെയിസൺ കാരക്കട, ഫെബിൻ പുവാറൻതോട്, അജിറ്റോ കൊല്ലിയിൽഎന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button