Thiruvambady

പുല്ലൂരാംപാറ ഇ.എം.എസ് സ്മാരക മന്ദിരം ഉദ്ഘാടനം കെ.കെ ഷൈലജ ടീച്ചർ നാളെ നിർവഹിക്കും

പുല്ലൂരാംപാറ: സി.പി.ഐ(എം) പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി ഓഫീസ് ഇ.എം.എസ് സ്മാരക മന്ദിരം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ഷൈലജ ടീച്ചർ മെയ് 29 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ലോക്കൽ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടന ചടങ്ങിൽ പാർട്ടി നേതാക്കൾ, ലോക്കൽ കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button