Mukkam

ഡോ.അജയ് കെ രാജിനെ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

മുക്കം: കേരളാ പി.എസ്.സി ഫാർമസിസ്റ്റ് ഇൻഷുറൻസ് മെഡിക്കൽ സർവീസ് എക്സാമിനേഷനിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ കാരശ്ശേരി പഞ്ചായത്ത് കുമാരനെല്ലൂരിലെ ഡോക്ടർ അജയ് കെ രാജിനെ രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

വാർഡ് മെമ്പർ ജംഷീദ് ഒളകര ഉപഹാരം നൽകി. ടി.കെ സുധീരൻ, നിഷാദ് വീച്ചി, എ.പി ഉമ്മർ, പി.ടി സുബൈർ, കെ.പി മുജീബ്റഹ്മാൻ, അനിൽകുമാർ കാരാട്ട്, സി.പി ഹാരിസ്, ജാഫർ കലയത്ത്, രവി താളിപ്പറമ്പിൽ, റിഷാദ് കാക്കേങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button