CharamamThiruvambady

തിരുവമ്പാടി തേരുപറമ്പത്ത് കണ്ണൻകുട്ടി നിര്യാതനായി

തിരുവമ്പാടി: തേരുപറമ്പത്ത് കണ്ണൻകുട്ടി (86) നിര്യാതനായി.

ഭാര്യ: കൊറ്റി.

മക്കൾ: സുബ്രഹ്മണ്യൻ, വാസു, ശിവൻ, സുഭാഷിണി.

മരുമക്കൾ: രുക്മിണി( അരീക്കോട്), ബേബി( മുണ്ടക്കൽ), സജിനി ( പത്തനാപുരം), ശ്രീധരൻ (പടനിലം )

സംസ്കാരം നടത്തി.

Related Articles

Leave a Reply

Back to top button