Kodanchery
കപ്യാരുമലയിൽ വത്സ ജോമി അന്തരിച്ചു

കോടഞ്ചേരി:കുപ്പായക്കോട് കപ്യാരുമലയിൽ ജോമിയുടെ ഭാര്യ വത്സ ജോമി (60) അന്തരിച്ചു. (മാനന്തവാടിമുക്കത്ത് കുടുംബാംഗം)
സംസ്കാരം: ഇന്ന് (06/06/2025) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് കുപ്പായക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ
മക്കൾ:പ്രവീൺ ജോമി,നവീൻ ജോമി.
മരുമകൾ: അനുപമ പ്രവീൺ(മുറിഞ്ഞകല്ലേൽ,കല്ലാനോട്)






