CharamamKoodaranji

കൂടരഞ്ഞി : കക്കാടംപൊയിൽ ചെന്തട്ടയിൽ ആഗസ്തി (ബേബി) അന്തരിച്ചു

കൂടരഞ്ഞി : കക്കാടംപൊയിൽ ചെന്തട്ടയിൽ ആഗസ്തി (ബേബി-67) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-06-2023-ശനി) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ് മേരിസ് പള്ളിയിൽ.

ഭാര്യ: വത്സമ്മ വണ്ടാനാംതടത്തിൽ കുടുംബാംഗം. 

മക്കൾ: ഷനു (കക്കാടംപൊയിൽ), നിഷ (വാലില്ലാപ്പുഴ), സിസ്റ്റർ ആശ (സ്പെയിൻ).

മരുമക്കൾ: ബിനു പുല്ലുവേലിൽ, മിനി കോലക്കൽ.

Related Articles

Leave a Reply

Back to top button