Thiruvambady

ആൽബ മനോജിനെ തിരുവമ്പാടി പോലീസ് ആദരിച്ചു

തിരുവമ്പാടി:അന്താരാഷ്ട്ര വനിതാ ദിനത്തിൽ തിരുവമ്പാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ജൂനിയർ മീറ്റിൽ ഹൈജമ്പിൽ സിൽവർ മെഡൽ നേടിയ ആൽബ മനോജിനെ തിരുവമ്പാടി എസ് ഐ കുമാരൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ ദിനേശ് അനീസ് ഷിനോജ് എന്നിവർ സംബന്ധിച്ചു

Related Articles

Leave a Reply

Back to top button