CharamamKodanchery

കോടഞ്ചേരി : വേനപ്പാറ മുതുകുറ്റിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി : വേനപ്പാറ മുതുകുറ്റിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (95) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-06-2023- വ്യാഴം) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.

വിലങ്ങപാറ കുടുംബാംഗമാണ് പരേത.

മക്കൾ: ജോസ്, പരേതയായ സിസിലി.

മരുമകൾ: മോളി കിഴക്കത്താഴെ.

Related Articles

Leave a Reply

Back to top button