CharamamKoodaranji

കൂടരഞ്ഞി : ചിറയിൽപറമ്പിൽ മോൻസി അന്തരിച്ചു.

കൂടരഞ്ഞി : ചിറയിൽപറമ്പിൽ മോൻസി (58) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-06-2023-ബുധൻ) ഉച്ചയ്ക്ക് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

പിതാവ്: പരേതനായ തോമസ്.

സഹോദരങ്ങൾ: മിനി തോമസ് (തകഴി, കുട്ടനാട്), ജീന സിബി (ചങ്ങനാശേരി), മോൾസി പടിഞ്ഞാറേക്കുളം (കൂടരഞ്ഞി), ജോസഫ് തോമസ് (ഷാർജ).

Related Articles

Leave a Reply

Back to top button