Mukkam
പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ മുക്കത്ത് സംഘര്‍ഷം

മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ മുക്കത്ത് സംഘര്‍ഷം. മുക്കം മണാശേരിയിലെ പമ്പിലാണ് സംഘര്‍ഷം ഉണ്ടായത്.
പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ കൂട്ടി എത്തി അക്രമം നടത്തിയതായാണ് ജീവനക്കാര്‍ പറയുന്നത്.







