Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 650 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 457 പേർക്ക് വാക്‌സിനേഷൻ നൽകി കോഴിക്കോട് ജില്ലയില്‍ ഇന്ന് 650 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക് പോസിറ്റീവ് ആയി.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവരില്ല. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. 641 പേർക്ക് സമ്പര്‍ക്കം വഴി പോസിറ്റിവായി.ഇന്ന് 5115 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ് എൽ ടി സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 790 പേർകൂടി രോഗമുക്തി നേടി ആശുപത്രിവിട്ടു. ആറു കേന്ദ്രങ്ങളിലായി 457 പേർക്ക് വാക്‌സിനേഷൻ നൽകി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

പെരുവയല്‍ – 1ഉള്ള്യേരി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1ചോറോട് – 1ഫറോക്ക് – 1കാക്കൂര്‍ – 1പയ്യോളി – 1താമരശ്ശേരി – 1വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 186 (വട്ടക്കിണര്‍, ഗോവിന്ദപുരം, സെന്റ് വിന്‍സന്റ് കോളനി, കുതിരവട്ടം, എരഞ്ഞിക്കല്‍, മൊകവൂര്‍, ചെലവൂര്‍, മെഡിക്കല്‍ കോളേജ്, വേങ്ങേരി, ചാലപ്പുറം, കാരപ്പറമ്പ്, ചേവായൂര്‍, കൊളത്തറ, നടുവട്ടം, കൊമ്മേരി, മലാപ്പറമ്പ്, കോട്ടൂളി, എലത്തൂര്‍, അരക്കിണര്‍, ബേപ്പൂര്‍, കണ്ടംകുളങ്ങര, നടക്കാവ്, പുതിയറ, കോട്ടാംപറമ്പ്, പി. ടി. ഉഷ റോഡ്, പൊക്കുന്ന്, കല്ലായി, കിണാശ്ശേരി, മാങ്കാവ്, കുറ്റിച്ചിറ, വെളളയില്‍, പുതിയങ്ങാടി, രാരിച്ചന്‍ റോഡ്, വെസ്റ്റ്ഹില്‍, മാത്തോട്ടം, മുഖദാര്‍, അശോകപുരം, നല്ലളം, കണ്ണഞ്ചേരി, കല്ലായി, തോപ്പയില്‍, സിവില്‍ സ്റ്റേഷന്‍, ചുങ്കം, കരുവിശ്ശേരി, മാളിക്കടവ്, തടമ്പാട്ടുത്താഴം, ചെറൂട്ടി റോഡ്, മേരിക്കുന്ന്, കുളങ്ങരപീടിക, മായനാട്, അരയിടത്തുപാലം, തിരുവണ്ണൂര്‍, മീഞ്ചന്ത, പയ്യാനക്കല്‍, കുതിരവട്ടം, വളയനാട്, പാറോപ്പടി, ചെറുവണ്ണൂര്‍, പന്നിയങ്കര)

വടകര – 34 ചേളന്നൂര്‍ – 30 കുന്ദമംഗലം – 29 മേപ്പയ്യൂര്‍ – 22 അഴിയൂര്‍ – 19 പെരുവയല്‍ – 15 കുറ്റ്യാടി – 11 തലക്കുളത്തൂര്‍ – 11 കായണ്ണ – 10 ഒഞ്ചിയം – 10 പെരുമണ്ണ – 10 ചെറുവണ്ണൂര്‍. ആവള – 9 കൊയിലാണ്ടി – 9 നരിക്കുനി – 9 ഒളവണ്ണ – 9 പയ്യോളി – 9 തിക്കോടി – 9 ഏറാമല – 8 ഫറോക്ക് – 8 കക്കോടി – 8 കാക്കൂര്‍ – 8 മണിയൂര്‍ – 7 മൂടാടി – 7 മുക്കം – 7 നരിപ്പറ്റ – 7 കട്ടിപ്പാറ – 6 കോടഞ്ചേരി – 6 കൊടുവളളി – 6 ഓമശ്ശേരി – 6 പുറമേരി – 6 ബാലുശ്ശേരി – 5 കടലുണ്ടി – 5 നന്‍മണ്ട – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7

വടകര – 3 ( ആരോഗ്യപ്രവര്‍ത്തകര്‍) ആയഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക) മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍) നന്‍മണ്ട – 1 ( ആരോഗ്യപ്രവര്‍ത്തക) പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7895

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 195

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 95

Related Articles

Leave a Reply

Back to top button