Mukkam

ചെറുവാടി ഗവ: ഹൈസ്‌കൂളിൽ വിജയോത്സവം, ലൈബ്രറി ഹാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു

മുക്കം: ചെറുവാടി ഗവ: ഹൈസ്ക്കൂളിൽ ഈ വർഷത്തെ വിജയോത്സവ പരിപാടിയുടെ ഉദ്ഘാടനവും നവീകരിച്ച ലൈബ്രറി ഹാളിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ് സി.വി റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് നിഷ, പ്രൻസിപ്പാൾ ഷക്കീബ്, അധ്യാപകരായ ജയലക്ഷമി, വിനി, നാസർ, നജീബ്, മജീദ്, രാജശ്രീ, ഷിജി, വിജയോത്സവം കൺവീനർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button