Kodanchery

കോടഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

കോടഞ്ചേരി: മീന്മുട്ടി കിഴക്കുംകര മറിയാമ്മയുടെ 18 കോൽ താഴ്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് കിണർ ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ ഏപ്രിലിൽ ഒന്നരലക്ഷത്തോളം രൂപ മുടക്കിയാണ് കിണർ നിർമ്മിച്ചത്.

Related Articles

Leave a Reply

Back to top button