Koodaranji

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 1997 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മാവിൻ തൈകൾ വിതരണം ചെയ്തു.

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രൂപ്പ്‌ അഡ്മിൻ ജിനു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷീജ മോൾ ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. ബെനീഷ്, ജോബിൻ, അനിൽ, പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button