CharamamKodanchery

ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ മലാപ്പറമ്പ് അസ്സീസി ഭവൻ മഠാംഗം സിസ്റ്റർ റോസ് ജോൺ അന്തരിച്ചു

കോടഞ്ചേരി : ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ മലാപ്പറമ്പ് അസ്സീസി ഭവൻ മഠാംഗം സിസ്റ്റർ റോസ് ജോൺ (64) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-07-2023- ചൊവ്വ) ഉച്ചയ്ക്ക് 02:00-ന് ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാർമികത്വത്തിൽ കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.

വെള്ളരിക്കുണ്ട് പാറത്താനത്ത് ജോണിന്റെയും റോസയുടെയും മകളാണ്.

കൂത്തുപറമ്പ്, കോടഞ്ചേരി, വിമലശ്ശേരി, മുക്കം, തളിപ്പറമ്പ് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: സി.റൂബി (എഫ്സിസി), അപ്പച്ചൻ, ജോസ്, ആലീസ്, കുട്ടിയച്ചൻ, ജോണിച്ചൻ.

Related Articles

Leave a Reply

Back to top button