Adivaram

ചുരത്തിൽ ലോറി കുടുങ്ങി; വീണ്ടും ഗതാഗത തടസ്സം.

അടിവാരം: ചുരത്തിൽ എട്ടാം വളവിന്റെ മുകളിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വീണ്ടും ഗതാഗത തടസ്സം. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ട്രാഫിക് പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും NRDF പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു.

ഇന്ന് ചുരത്തിൽ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ഗതാഗത തടസ്സം നേരിട്ടിരുന്നു,രാവിലെ എട്ടുമണിക്ക് ഒമ്പതാം വളവിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടവും നടന്നിരുന്നു

Related Articles

Leave a Reply

Back to top button