Koodaranji

കൂടരഞ്ഞിയിൽ അനുശോചന യോഗവും മൗനറാലിയും നടത്തി

കൂടരഞ്ഞി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കൂടരഞ്ഞിയിൽ മൗനറാലിയും സർവ്വമത പ്രാർഥനയും നടത്തി.

അനുശോചന യോഗത്തിൽ മുഹമ്മദ് പാതിപറമ്പിൽ, ജിജി കട്ടക്കയം, വി.എസ് രവി, വി.എ നസീർ, ജോസ് വാലുമണ്ണിൽ, റഷീദ് മൗലവി, എം.റ്റി തോമസ് മാസ്റ്റർ, മനു പൈമ്പിള്ളി, റോയ് തേക്കേടത്ത്, ജോണി പ്ലക്കാട്ട്, ഷൈജു കോയിനിലം, ജോണി വാളിപ്ലക്കൽ, വി.എ ജോസ്, ജോൺസൺ തോണക്കര, ഹമീദ് ആറ്റുപുറത്ത്, സണ്ണി കിഴുക്കരക്കാട്ട്, സണ്ണി പെരുകിലം തറപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button