Thiruvambady

മദ്യപിച്ചു ബഹളം ഉണ്ടാക്കിയ നാല് യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ കുറുങ്കയത്ത് മദ്യപിച്ചു ബഹളം ഉണ്ടാക്കിയ നാല് യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.പ്രദേശവാസികളായ നിതിന്‍ കെ സോമന്‍, ഹരീഷ്, റെജില്‍, അബിന്‍ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചു തിരുവമ്പാടി പോലീസിന് കൈമാറിയത്.
കോവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം ചേര്‍ന്നുള്ള പരിപാടികള്‍ ഉപേക്ഷിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആയതിനാല്‍ വരും ദിവസങ്ങളില്‍ പട്രോളിംഗ് ശക്തമാക്കുമെന്നും തിരുവമ്പാടി ജനമൈത്രി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button