Koodaranji

കൂടരഞ്ഞിയിൽ ഹൈബ്രിഡ് തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു

കൂടരഞ്ഞി: മികച്ച നാളികേര ഉത്പാദനം ലക്ഷ്യം വെച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം 250 രൂപ വിലയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ 50% സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കൂടരഞ്ഞിയിൽ നടന്നു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പദ്ധതി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കേരസമിതി കൺവീനർ അബ്ദുൽ ജബ്ബാർ കുളത്തിങ്കൽ, കൃഷി ഓഫീസർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button