COVID 19Koodaranji

കൊറോണയെ പൊട്ടിച്ചെറിയാന്‍ നാടാകെ ബ്രെയ്ക് ദ ചെയിന്‍

കൂടരഞ്ഞി : കോവിഡ് 19 എന്ന മാരക വിപത്തിനെ നാട്ടില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോറോണ വൈറസിനെ പൊട്ടിച്ചെറിയുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ബ്രെയ്ക് ദ ചെയിന്‍ ക്യാമ്പായിന്‍ നാടാകെ തരംഗമാകുന്നു.വിവിധ സംഘടനകളുടെ നേതൃത്തത്തില്‍ കൂടരഞ്ഞിയിലും പരിസര പ്രദേശങ്ങളിലും പൊതുജനങ്ങള്‍ക്ക് കൈ കഴുകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട് കൂടരഞ്ഞി ബസ് സ്റ്റാന്റിന് സമീപം സംസ്‌കാരിക നിലയത്തിന് സമീപം പുത്തന്‍പുരയില്‍ കൂള്‍ബാറിന് സമീപം എന്നിവിടങ്ങളില്‍ വ്യാപരി വ്യവസായി ഏകോപന സമിതി ഹോട്ടല്‍ &റസ്സ്‌റ്റോറന്റ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്തത്തില്‍ വാട്ടാര്‍ കിയോസ്‌കര്‍ സ്ഥാപിച്ചു .

ഡി വൈ എഫ് ഐ അങ്ങാടിയുടെ വിവിധ ഭാഗങ്ങളില്‍ സനിറ്റെ സ്ഥാപിച്ചിട്ടിച്ചുണ്ട് .കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് ബാങ്കിന് സമീപവും, വ്യാപരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ്ങ് റോയല്‍ ഡെക്കറേഷന്‍ കൂടരഞ്ഞി എന്നിവരുടെ നേതൃത്തില്‍ പള്ളിക്കുന്നേല്‍ ബില്‍ഡിങ്ങിന് എതിര്‍വശത്തും. ശാസ്ത്രസാഹിത്യ പരിഷത്ത് ഫാമിലി മെഡിക്കല്‍സിന് സമീപത്തും കല്‍പ്പൂര് വെല്‍ഫയര്‍ സൊസൈറ്റി കല്‍പ്പൂര് അങ്ങാടിയിലും ,കൂമ്പാറ പ്രവാസി കൂട്ടായ്മ , മഹല്ല് കമ്മറ്റി, കൂമ്പാറ കൂട്ടായ്മ എന്നിവരുടെ നേതൃത്തത്തില്‍ കൂമ്പാറ,മേലെ കൂമ്പാറ അങ്ങാടികളിലും കക്കാടംപൊയില്‍ വെല്‍ഫയര്‍ സൊസൈറ്റി,ഷിരോല്‍പാദക സഹകരണ സംഘം എന്നിവയുടെ നേതൃത്തത്തില്‍ കക്കാടംപൊയില്‍ അങ്ങാടിയിലും ബ്രെയ്ക് ദ ചെയിന്‍ നടപ്പാക്കി പൊതു ജനങ്ങള്‍ക്ക് കൈ കഴുകുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. RRT കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് .

1,സോളി ജോസഫ് (പ്രസിഡന്റ് കൂടരഞ്ഞി GP ] 9496048208

2,ഏലിയാമ്മ ഇടമുളയില്‍ [ചെയര്‍പേഴ്‌സണ്‍ ആരോഗ്യം]

9645901309 .

3, അജിത്ത് പി എസ്
സെക്രട്ടറി [കൂടരഞ്ഞി GP,

4, Dr,ശരണ്യ.
മെഡിക്കല്‍ ഓഫീസര്‍
കൂടരഞ്ഞി 9446949791 .

5, ജോണ്‍സണ്‍.ജോര്‍ജ്
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടരഞ്ഞി GP
9446184770 .

വാര്‍ഡ്തല RRT നമ്പറുകള്‍ ഇവരില്‍ നിന്ന് ലഭ്യമാകും.

ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2371002
കോവിഡ് 19 ആശങ്ക വേണ്ട ജാഗ്രത മതി

Related Articles

Leave a Reply

Back to top button