Kozhikode

കോഴിക്കോട് ജില്ലയില്‍ 468 പേര്‍ക്ക് കോവിഡ് രോഗമുക്തി 155

കോഴിക്കോട് ജില്ലയില്‍ ഇന്ന് 468 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. എട്ടു ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3096 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 155 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 3

കായണ്ണ – 1
തിക്കോടി – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

മാവൂര്‍ – 4
തിക്കോടി – 2
ചക്കിട്ടപാറ – 1
കൂത്താളി – 1
ചെങ്ങോട്ടുകാവ് – 1
രാമനാട്ടുകര – 1
ചെക്യാട് – 1

ഉറവിടം വ്യക്തമല്ലാത്തവർ – 37

കടലുണ്ടി – 4
കുന്ദമംഗലം – 3
തിരുവളളൂര്‍ – 3
കൊയിലാണ്ടി – 2
ഉണ്ണികുളം – 2
ബാലുശ്ശേരി – 1
ചക്കിട്ടപാറ – 1
ചെക്യാട് – 1
ചെറുവണ്ണൂര്‍ ( ആവള) – 1
ചോറോട് – 1
ഏറാമല – 1
ഫറോക്ക് – 1
കട്ടിപ്പാറ – 1
കാവിലുംപാറ – 1
കൊടുവളളി – 1
ചെങ്ങോട്ടുകാവ് – 1
മൂടാടി – 1
നൊച്ചാട് – 1
പയ്യോളി – 1
പെരുവയല്‍ – 1
പുതുപ്പാടി – 1
തിക്കോടി – 1
തിരുവമ്പാടി – 1
തുറയൂര്‍ – 1
ഒഞ്ചിയം – 1
വടകര – 1
വേളം – 1
അഴിയൂര്‍ – 1

സമ്പര്‍ക്കം വഴി – 417

കോഴിക്കോട് കോര്‍പ്പറേഷന്‍ – 161 (ആരോഗ്യപ്രവര്‍ത്തക- 1)

ഡിവിഷന്‍ 47,48, 46, 49, 52, 55, 67 കല്ലായി, വട്ടക്കിണര്‍, കുണ്ടുങ്ങല്‍, പുതിയകടവ്, അരക്കിണര്‍, ബേപ്പൂര്‍, ചെറുവണ്ണുര്‍, കൊളത്തറ, കോട്ടൂളി, വെസ്‌ററ്ഹില്‍, ചാലപ്പുറം, കണ്ണഞ്ചേരി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ്, കുറ്റിച്ചിറ, നല്ലളം, പുതിയങ്ങാടി, എലത്തൂര്‍, നടക്കാവ്, പുതിയാപ്പ, കണ്ടംകുളങ്ങര, മാങ്കാവ്)

വടകര – 25
എടച്ചേരി – 25 ((ആരോഗ്യപ്രവര്‍ത്തകന്‍ -1)
പയ്യോളി – 21
കുന്ദമംഗലം – 17 (ആരോഗ്യപ്രവര്‍ത്തകര്‍ – 2)
കക്കോടി – 13
രാമനാട്ടുകര – 13
കുരുവട്ടൂര്‍ – 12
തിരുവളളൂര്‍ – 10
കടലുണ്ടി – 9
ഒഞ്ചിയം – 9
പെരുവയല്‍ – 7
ചങ്ങരോത്ത് – 7 (ആരോഗ്യപ്രവര്‍ത്തകന്‍ -1)
കീഴരിയൂര്‍ – 6
നന്മണ്ട – 6
ചേളന്നൂര്‍ – 5
കൊടിയത്തൂര്‍ – 4
ചേമഞ്ചേരി – 4
കുന്നുമ്മല്‍ – 4
പേരാമ്പ്ര – 4
ചെങ്ങോട്ടുകാവ് – 3
മടവൂര്‍ – 3
മൂടാടി – 3
കായക്കൊടി – 3
കൊയിലാണ്ടി – 3
നാദാപുരം – 3
നൊച്ചാട് – 3
തിരുവമ്പാടി – 3
ഏറാമല – 2
ചോറോട് – 2
കായണ്ണ – 2
കോടഞ്ചേരി – 2 (ആരോഗ്യപ്രവര്‍ത്തക – 1)
കൂത്താളി – 2
നരിക്കുനി – 2
ഒളവണ്ണ – 2
വില്യാപ്പളളി – 2
അരിക്കുളം – 2
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചെക്യാട് – 1
ഫറോക്ക് – 1
കാവിലുംപാറ – 1
കുററ്യാടി – 1
മുക്കം – 1
നരിപ്പറ്റ – 1
പെരുമണ്ണ – 1
വേളം – 1
ആയഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1

Related Articles

Leave a Reply

Back to top button