CharamamThiruvambady

തിരുവമ്പാടി : പുന്നക്കൽ പാലക്കുന്നേൽ പരേതനായ രാമന്റെ ഭാര്യ കാർത്യായനി മകൻ ജെയിനിന്റെ എറണാകുളം കോലഞ്ചേരിയിലെ വസതിയിൽ അന്തരിച്ചു

തിരുവമ്പാടി (കോഴിക്കോട്): പുന്നക്കൽ പാലക്കുന്നേൽ പരേതനായ രാമന്റെ ഭാര്യ കാർത്യായനി (94) മകൻ ജെയിനിന്റെ എറണാകുളം കോലഞ്ചേരിയിലെ വസതിയിൽ അന്തരിച്ചു.

സംസ്കാരം നാളെ (14-08-2023-തിങ്കൾ) രാവിലെ 11:00 -ന് തിരുവാണിയൂർ പൊതു ശ്മശാനത്തിൽ.

പുന്നക്കൽ കണിയാർകുടി കുടുംബാംഗമാണ് പരേത.

മറ്റു മക്കൾ: ഭാസ്കരൻ (തിരുവമ്പാടി), സാവിത്രി (കോടഞ്ചേരി), ഷാജു (കല്പറ്റ).

മരുമക്കൾ: പരേതയായ പൊന്നമ്മ മറ്റത്തിൽ (പുന്നക്കൽ), പരേതനായ പരമേശ്വരൻ ചീരക്കാട്ട് (തമ്പലമണ്ണ), മീര നച്ചിൽ (മേപ്പാടി), ഉഷ പൂളക്കൽ (മേപ്പാടി).

സഹോദരങ്ങൾ: ഭവാനി കരിമാംതടത്തിൽ (തൊടുപുഴ), ഭാരതി പന്തലാനിക്കൽ (പുന്നക്കൽ), അമ്മിണി പേണ്ടാനത്ത് (പൊന്നാങ്കയം), പരേതരായ പത്മനാഭൻ, കുഞ്ഞൂഞ്ഞ്, ഭാസ്കരൻ (മൂവരും പുന്നക്കൽ).

Related Articles

Leave a Reply

Back to top button