CharamamMukkam

മുക്കം : ചേന്ദമംഗല്ലൂർ തച്ചംമ്പറ്റ പുളിക്കൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ അന്തരിച്ചു

മുക്കം : ചേന്ദമംഗല്ലൂർ തച്ചംമ്പറ്റ പുളിക്കൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ (71) അന്തരിച്ചു.

ഖബറടക്കം ഇന്ന് (18-08-2023-വെള്ളി) രാവിലെ ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖിൽ.

മക്കൾ: മുസ്തഫ , ശിഹാബ്, ഷെരീഫ,

മരുമക്കൾ: സുബൈദ, സുനിത, ലുകുമാൻ.

Related Articles

Leave a Reply

Back to top button