CharamamKoodaranji
കൂടരഞ്ഞി : കൂമ്പാറ ആനയോട് മ്ലാവുകണ്ടത്തിൽ ജോസഫിൻ്റെ ഭാര്യ സാറാമ്മ അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ ആനയോട് മ്ലാവുകണ്ടത്തിൽ ജോസഫിൻ്റെ ഭാര്യ സാറാമ്മ (83) അന്തരിച്ചു.
സംസ്കാരം പിന്നീട്.
മക്കൾ: പരേതനായ ബേബി, മേരി, ജെയിംസ് കമ്മത്ത്, ബാബു, ലൗലി.
മരുമക്കൾ: മേരി മാത്യു, ദേവസ്യാ എം പി, ഗ്രേസി ജെയിംസ്, മല്ലിക ബാബു, മനോജ് ചമൽ.