CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ വർക്കിയുടെ ഭാര്യ അന്നകുട്ടി അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ വർക്കിയുടെ ഭാര്യ അന്നകുട്ടി (80) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-08-2023-തിങ്കൾ) വൈകുന്നേരം 05:00-മണിയ്ക്ക് ആനക്കാംപൊയിൽ സെൻറ് മേരീസ്‌ പള്ളിയിൽ.

പൂഞ്ഞാർ ഇരുവേലികുന്നേൽ കുടുംബാംഗമാണ് പരേത.

മകൻ: ജോണി.

മരുമകൾ: ഡെയ്സി നെല്ലിപ്പൊയിൽ തടത്തേൽ കുടുംബാംഗം.

Related Articles

Leave a Reply

Back to top button