Koodaranji

കൂടരഞ്ഞി; കരിങ്കുറ്റി പുന്നന്താനത്ത് പരേതനായ സ്കറിയയുടെ ഭാര്യ മറിയാമ്മ നിര്യാതയായി

കൂടരഞ്ഞി: കരിങ്കുറ്റി പുന്നന്താനത്ത് പരേതനായ സ്കറിയയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി.

സംസ്കാരം നാളെ (31-08-2023) ഉച്ചയ്ക്ക് 02:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: ലില്ലി, റോസമ്മ, മേരി, സിസ്റ്റർ വിനയ സിഎംസി (മാനന്തവാടി പ്രൊവിൻസ് ), പരേതനായ ജോസുകുട്ടി, ലൂസി, ബേബി (തിരുവമ്പാടി) സണ്ണി, സന്തോഷ്‌ (ഓസ്ട്രേലിയ)

മരുമക്കൾ : ജോസഫ് കാഞ്ഞിരക്കാട്ടുകുന്നേൽ, വർക്കി അമ്പാട്ട്, പാപ്പച്ചൻ കാക്കനാട്ട്, തങ്കച്ചൻ അഴകുംപറമ്പിൽ, ഡെയ്സി മാപ്പിളശേരി, മിനി ചക്കിട്ടമുറി, ബിജിഷ് മുള്ളനാനിക്കൽ

Related Articles

Leave a Reply

Back to top button