CharamamThiruvambady
തിരുവമ്പാടി : കെ എസ് ഇ ബി റിട്ട. ഉദ്യോഗസ്ഥൻ കൊട്ടാരത്തിൽ കെ എഫ് പീറ്റർ അന്തരിച്ചു

തിരുവമ്പാടി : കെ എസ് ഇ ബി റിട്ട. ഉദ്യോഗസ്ഥൻ കൊട്ടാരത്തിൽ കെ എഫ് പീറ്റർ (70) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച (03-09-2023) രാവിലെ 11:00-മണിയ്ക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
ഭൗതീക ശരീരം നാളെ (02-09-2023-ശനി)
രാത്രി 08:00-മണിയ്ക്ക് അമ്പലപ്പാറയിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും.
ഭാര്യ: റോസമ്മ റിട്ടയേർഡ് അധ്യാപിക വേനപ്പാറ ഹോളിഫാമിലി സ്കൂൾ
(ഇടുക്കി അടിമാലി-ഇണ്ടിക്കുഴി കുടുംബാംഗം).
മക്കൾ: പ്രിൻസ് പീറ്റർ (കാനഡ), പ്രസാദ് പീറ്റർ (ബിസിനസ് തിരുവമ്പാടി).
മരുമക്കൾ: ഡയാന ചെമ്പകശേരി, (കോടഞ്ചേരി-എഞ്ചിനിയർ സതേൺ റെയിൽവേ)
നീനു മുഖാലയിൽ പുല്ലൂരാംപാറ (നേഴ്സ് കെ എം സി ടി മെഡിക്കൽ കോളേജ് – മുക്കം).