Koodaranji
കൂടരഞ്ഞി; കൈതമറ്റം കെ ജെ തോമസ് (ബേബി) അന്തരിച്ചു

കൂടരഞ്ഞി: കൈതമറ്റം കെ ജെ തോമസ് (ബേബി-72) അന്തരിച്ചു.
സംസ്കാരം ശനി (02-09-2023) ഉച്ചയ്ക്ക് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: എൽസി തോമസ് മതുക്കോടിക്കൽ കുടുംബാംഗം.
മക്കൾ: നിഷാന്ത് , ദീപ, ദീപ്തി.
മരുമക്കൾ: അൽഫോൻസ (ഏറ്റുമാനൂർ) ബിനോയ് (ഇരിട്ടി), ജോർജി (പാലാ).