CharamamThiruvambady
തിരുവമ്പാടി : തമ്പലമണ്ണ മൂരിയപ്പടിക്കൽ പരേതനായ അപ്പുണിയുടെ ഭാര്യ മാളു അന്തരിച്ചു
തിരുവമ്പാടി : തമ്പലമണ്ണ മൂരിയപ്പടിക്കൽ പരേതനായ അപ്പുണിയുടെ ഭാര്യ മാളു (90) അന്തരിച്ചു.
സംസ്കാരം ഇന്ന് (03-10-2023-ചൊവ്വ) ഉച്ച കഴിഞ്ഞ് 02:00- മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.
മക്കൾ: ലീല, പരേതനായ രവീന്ദ്രൻ (കുഞ്ഞൻ), ബാലചന്ദ്രൻ, ശിവൻ.
മരുമക്കൾ: ഭാസ്ക്കരൻ, സതി, രാധാമണി, ഷൈല.