CharamamPuthuppady

പുതുപ്പാടി : മലോറം പരേതനായ പുല്ല് മൂസയുടെ മകൾ നെരൂക്കുംചാൽ തോട്ടത്തിൽ സൂറ അന്തരിച്ചു

പുതുപ്പാടി : മലോറം പരേതനായ പുല്ല് മൂസയുടെ മകൾ നെരൂക്കുംചാൽ തോട്ടത്തിൽ സൂറ (48) അന്തരിച്ചു.

ഖബറടക്കം ഇന്ന് (25-10-2023-ബുധൻ) വൈകുന്നേരം 03:00-മണിക്ക് മലോറം ജുമാ മസ്ജിദിൽ.

മാതാവ്: നഫീസ.

മക്കൾ: സൽമാൻ, സലീമബാനു.

മരുമകൻ: മുഹമ്മദലി (വെസ്റ്റ് പുതുപ്പാടി)

Related Articles

Leave a Reply

Back to top button