CharamamKodanchery
കോടഞ്ചേരി : നെല്ലിപ്പൊയിൽ നാരങ്ങാത്തോട് കോഴാമലയിൽ രാജൻ അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ നാരങ്ങാത്തോട് കോഴാമലയിൽ രാജൻ (64) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-11-2023-വ്യാഴം) രാവിലെ 10:00-ന് ദ പെന്തക്കോസ്ത് മിഷൻ സഭയുടെ (ടി പി എം) അടിമണ്ണ് സെമിത്തേരിയിൽ.
ഭാര്യ: ശോശാമ്മ ഐരാറ്റിൽ (അടിമണ്ണ്).
മക്കൾ: ജിനേഷ്, ജിഷ, ജിനി, ജിൻസ്.
മരുമക്കൾ: വിൻസി (ബത്തേരി), ബൈജു (നിലമ്പൂർ), ഷിബു (പോത്തുകല്ല് – നിലമ്പൂർ).