CharamamKoodaranji

കൂടരഞ്ഞി : കോലോത്തുംകടവ് പാറക്കൽ സുലൈമാൻ അന്തരിച്ചു

കൂടരഞ്ഞി : കോലോത്തുംകടവ് പാറക്കൽ സുലൈമാൻ (87) അന്തരിച്ചു.

ഖബറടക്കം ഇന്ന് (15-11-2023-ബുധൻ) രാത്രി 09:00-മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.

ഭാര്യ: സൈനബ.

മക്കൾ: ഇല്ല്യാസ് (സുപ്രഭാതം ഏജന്റ്),
പരേതയായ സബൂറ,
നസീമ, ഷാഹിന (മഞ്ചേരി), ഷാഹിദ (എരുമേലി), ഫൈസൽ.

മരുമക്കൾ: മറിയം (വയനാട്), നസീർ, റഫീഖ് (എരുമേലി), റെജി (മഞ്ചേരി), ഉമൈമത്ത് (പുന്നക്കൽ).

Related Articles

Leave a Reply

Back to top button