CharamamPuthuppady
പുതുപ്പാടി : മലപുറം അപ്പുറത്ത്പൊയിൽ മരക്കാർ അന്തരിച്ചു
പുതുപ്പാടി : മലപുറം അപ്പുറത്ത്പൊയിൽ മരക്കാർ (65) അന്തരിച്ചു.
ഖബറടക്കം ഇന്ന് (18-11-2023-ശനി) രാവിലെ 09:00- മണിക്ക് മലപുറം ജുമാ മസ്ജിദിൽ.
ഭാര്യ: ആമിന.
മക്കൾ: റഹീം, റാബിയ, റഫീഖ്.
മരുമക്കൾ: താഹിറ, ജംഷീന, റഫീഖ്.