Charamam

കോടഞ്ചേരി : നെല്ലിപ്പൊയിൽ പാറപ്പുറത്ത് ബെന്നി ജോസഫ് അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ പാറപ്പുറത്ത് ബെന്നി ജോസഫ് (62) അന്തരിച്ചു.

സംസ്കാരം നാളെ (19-11-2023-ഞായർ) ഉച്ചയ്ക്ക് 12:00-മണിയ്ക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെയ്ന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: ലിസി കുളത്തുവയൽ വേങ്ങപ്പള്ളിൽ കുടുംബാംഗം.

മക്കൾ: ലിന്റ, റിനൈ.

മരുമകൻ: ഡാന്റിസ് നാമത്തോലിൽ (ഇരിട്ടി).

സഹോദരങ്ങൾ: സിസ്റ്റർ അസ്സിന്ത (കണ്ണുർ), സിസ്റ്റർ ദയ (സേലം), ജോർജ് തിരുവമ്പാടി (റിട്ട. അധ്യാപകൻ), റോസമ്മ (പുൽപ്പള്ളി), പരേതയായ ഏലിക്കുട്ടി (പുൽപ്പള്ളി).

Related Articles

Leave a Reply

Back to top button