CharamamPuthuppady

പുതുപ്പാടി : കണ്ണപ്പൻകുണ്ട്‌ കളപ്പുരയിൽ പരേതനായ ഫീലിപ്പോസിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

പുതുപ്പാടി : കണ്ണപ്പൻകുണ്ട്‌ കളപ്പുരയിൽ പരേതനായ ഫീലിപ്പോസിന്റെ ഭാര്യ ഏലിയാമ്മ (88) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-08-2022-തിങ്കൾ) രാവിലെ 11:00-ന്‌ പുതുപ്പാടി സെയ്‌ന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ: ബേബി, രാജു, ജോർജുകുട്ടി, ആലീസ്‌, ജോയിച്ചൻ, മേരി.

മരുമക്കൾ: ഷീല, സുജ, ബിജി, തങ്കച്ചൻ, ജോസ്‌, ഡേബി.

Related Articles

Leave a Reply

Back to top button