CharamamPuthuppady
പുതുപ്പാടി : അടിവാരം പേട്ടയിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു

പുതുപ്പാടി : അടിവാരം പേട്ടയിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മ (84) അന്തരിച്ചു.
ഖബറടക്കം ഇന്ന് (12-12-2022-തിങ്കൾ) രാവിലെ 08:30-ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: ആലിക്കോയ, ഹസ്സൻകോയ, കോയമോൻ, റംല, റസിയ, സൗദ.
മരുമക്കൾ: ഹുസൈൻ, അഷ്റഫ്, സുഹറ, സുബൈദ, ഉമ്മുകുൽസു.
സഹോദരങ്ങൾ: മൊയ്തീൻ കോയ, ഹംസക്കോയ, മാമുക്കോയ, യൂസഫ്, പരേതയായ ആമിനേയ്, പരേതയായ സുലൈഖ, കദീസ, ആയിഷക്കുട്ടി, ജമീല, പരേതയായ റുഖിയ.







