CharamamMukkam

തോട്ടുമുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുക്കം : ഇന്നലെ രാത്രി തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്കം മാടാമ്പി സ്വദേശി കെ പി സുധീഷ് (30) മരിച്ചു.

സംസ്കാരം പിന്നീട് നടക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.

ഭാര്യ: രജനി.

അച്ഛൻ: പ്രകാശൻ.

അമ്മ: ശോഭന.

സഹോദരങ്ങൾ: ധന്യ, മനോജ്‌.

Related Articles

Leave a Reply

Back to top button