CharamamKoodaranji

കൂടരഞ്ഞി : കർഷകൻ പെരുമ്പൂള പാലക്കിയിൽ ജോർജ് അന്തരിച്ചു

കൂടരഞ്ഞി : കർഷകൻ പെരുമ്പൂള പാലക്കിയിൽ ജോർജ് (86) അന്തരിച്ചു.

സംസ്കാരം നാളെ (18-04-2024-വ്യാഴം) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെൻ്റ് മേരിസ് പള്ളിയിൽ.

മക്കൾ: പയസ്, റെജി, ബിജോ, ഷിമിൽ, ജിൻസ്, ഡിലൈൻ.

മരുമക്കൾ: രജിത, ഷാജൻ, ബിന്ദു, റോയി, ജോളി, ബിനോയ്.

Related Articles

Leave a Reply

Back to top button