CharamamKodanchery
കോടഞ്ചേരി കണ്ണോത്ത് കളപ്പുറം കോലോത്തുപറമ്പിൽ കുഞ്ഞുമൊയ്തീൻ അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് കളപ്പുറം കോലോത്തുപറമ്പിൽ കുഞ്ഞുമൊയ്തീൻ (95) അന്തരിച്ചു.
ഖബറടക്കം നാളെ (19-06-2024-ബുധൻ) രാവിലെ പാലയ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: പരേതയായ സാറ തവരയിൽ കുടുംബാംഗം.
മക്കൾ: അബ്ദുൾ അസീസ് (കുഞ്ഞുമോൻ), സെയ്തലവി, ഉമ്മർ, ഉമ്മുക്കുൽസു , മുഹമ്മദ്, സത്താർ, റസ്സാഖ്, ഗഫൂർ.
മരുമക്കൾ: കദീജ, പാത്തുമ്മ, ഖദീജ, ബഷീർ, നിഷ, റംല, സുബൈദ, ഹാജറ.







